HOME
DETAILS
MAL
നികുതി കുറയ്ക്കണം; ശമ്പളം പിടിക്കണം
backup
January 25 2018 | 01:01 AM
പെട്രോളിന്റെയും ഡീസലിന്റെയും അമിതവിലക്കയറ്റത്തിലുള്ള പ്രതിഷേധം നാടെങ്ങും ഉയരുമ്പോള്‍ നികുതി കുറയ്ക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിലാണല്ലോ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. നികുതി കുറച്ചാല്‍ ശമ്പളം നല്‍കാന്‍ പണം കാണില്ലെന്നാണു സംസ്ഥാന ധനമന്ത്രി പറയുന്നത്. ജീവനക്കാര്‍ക്ക് ഏറ്റവുമധികം ശമ്പളം നല്‍കുന്ന സംസ്ഥാനം കേരളമാണ്. പെട്രോളിയം നികുതി കുറയുമ്പോള്‍ ശമ്പളവും അല്‍പ്പം കുറച്ചാല്‍ പോരേ. അര്‍ഹമായ ശമ്പളം മാത്രം നല്‍കിയാല്‍ മതി. 50,000 രൂപയ്ക്കു മുകളിലുള്ള എല്ലാ അടിസ്ഥാനശമ്പളവും പത്തു ശതമാനം വീതം കുറച്ചാല്‍ ഈ പ്രശ്‌നം നിസാരമായി പരിഹരിക്കാവുന്നതല്ലേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."