HOME
DETAILS
MAL
'ഫോര്‍ ദി പീപ്പിള്‍' വെബ്‌സൈറ്റിന് മികച്ച പ്രതികരണമെന്ന് മന്ത്രി
backup
February 11 2017 | 02:02 AM
മലപ്പുറം: അഴിമതി തടയുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് തയാറാക്കിയ ഫോര്‍ ദി പീപ്പില്‍ വെബ്‌സൈറ്റിന് മികച്ച പ്രതികരണം ലഭിക്കുന്നതായി മന്ത്രി കെ.ടി ജലീല്‍. നിരവധി പരാതികളാണ് പൊതുജനങ്ങള്‍ ഈ വെബ്‌സൈറ്റ് വഴി നല്‍കുന്നതെന്നും കോഴിക്കോട്ടുള്ള ഒരു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരേ ലഭിച്ച പരാതിയില്‍ ഡി.ഡി.പിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.
പരാതി കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."