HOME
DETAILS
MAL
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എക്‌സിക്യുട്ടീവ് മീറ്റ്
backup
February 11 2017 | 03:02 AM
കണ്ണൂര്‍: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എക്‌സിക്യുട്ടീവ് മീറ്റ് ഇന്ന് രാവിലെ 10.30ന് കണ്ണൂര്‍ റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ ചേരും. 11.3ന് ജില്ലയിലെ അഞ്ച് മേഖലകളിലെ സബ് കമ്മിറ്റികളുടെ യോഗവും 2.30 റെയിഞ്ച് സെക്രട്ടറിമാരുടെ സംഗമവും ക്ഷേമനിധി സഹായ വിതരണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."