HOME
DETAILS

അതിരപ്പിള്ളി-ചീമേനി പദ്ധതികള്‍ അനിവാര്യം: വൈദ്യുതി മന്ത്രി

  
backup
May 29 2016 | 19:05 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%9a%e0%b5%80%e0%b4%ae%e0%b5%87%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും ചീമേനി താപവൈദ്യുത നിലയവും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ വികസനത്തിനു രണ്ടു പദ്ധതികളും അനിവാര്യമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിദഗ്ധരുമായി ചര്‍ച്ച നടത്തും. പരിസ്ഥിതിക്ക് കോട്ടംതട്ടാതെ എങ്ങന്നെ പദ്ധതി നടപ്പില്‍ വരുത്താം എന്നതുസംബന്ധിച്ച് പഠനം നടത്തും. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച  നടത്തുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണ്. ചീമേനി താപവൈദ്യുത നിലയം പ്രവര്‍ത്തന സജ്ജമാക്കുന്നത് കേരളത്തിനു ഗുണം ചെയ്യുന്ന കാര്യമാണ്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. ചീമേനിയില്‍ തദ്ദേശവാസികള്‍ക്ക് ഗുണം ലഭിക്കുന്ന വിധത്തില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago