HOME
DETAILS
MAL
കുട്ടികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ പുതിയ പാഠ്യപദ്ധതി
backup
January 25 2018 | 03:01 AM
ഭോപ്പാല്‍: ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ മാനസിക സമ്മര്‍ദം കുറക്കാന്‍ പുതിയ പഠന രീതി ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
രണ്ടുക്ലാസുകളിലും പുതിയ അധ്യയന വര്‍ഷം മുതല്‍ പരീക്ഷ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്-രാജ്യശിക്ഷാ കേന്ദ്രം തീരുമാനിച്ചതായി ഡയരക്ടര്‍ ലോകേഷ് ജാദവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."