HOME
DETAILS
MAL
പയ്യന്നൂരില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍
backup
May 29 2016 | 19:05 PM
പയ്യന്നൂര്‍: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി നൂറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ഉച്ചവരെ പയ്യന്നൂരില്‍ ഹര്‍ത്താലാചരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. വാഹനങ്ങളടക്കമുള്ള അവശ്യ സര്‍വിസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."