HOME
DETAILS
MAL
റൊട്ടി വിതരണത്തിന് ദര്‍ഘാസ് ക്ഷണിച്ചു
backup
February 11 2017 | 03:02 AM
തൊടുപുഴ: ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് 2017 ഏപ്രില്‍ ഒന്നു മുതല്‍ 2018 മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ രോഗികള്‍ക്ക് നല്‍കുന്നതിനുള്ള റൊട്ടി വിതരണം ചെയ്യാന്‍ താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച കവറുകളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു.
സമ്പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷകള്‍ 16ന് ഒരു മണിക്ക് മുമ്പായി ആശുപത്രി സൂപ്രïിന്റെ ആഫീസില്‍ ലഭിക്കണം. ലഭിക്കുന്ന ദര്‍ഘാസുകള്‍ അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് സൂചിപ്പിച്ചിട്ടുള്ള ദര്‍ഘാസ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്നതുമാണ്. ദര്‍ഘാസില്‍ സൂചിപ്പിച്ചുള്ള നിരക്ക് തഹസീല്‍ദാര്‍ നല്കുന്ന നിരക്കിന് വിധേയമായി ക്രമപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."