HOME
DETAILS
MAL
പ്രവാസി വ്യവസായില്നിന്നും കോടികള്‍ തട്ടിയതായി പരാതി
backup
February 11 2017 | 04:02 AM
ചവറ: പ്രവാസി വ്യവസായില്നിന്നും കോട്ടയം സ്വദേശി കോടികള്‍ തട്ടിയതായി പരാതി. കോവില്‍തോട്ടം ഫിലോമിനാകോട്ടേജില് ഗീവര്‍ഗീസ് സൈമണിനാണ് പണം നഷ്ടമായത്. ഇയാളുടെ അബുദാബിയിലെ ബിസിനസ് സ്ഥാപനത്തില്‍ ജനറല്‍ മാനേജരായി ജോലിനോക്കിവന്ന കോട്ടയം പുതുപ്പള്ളി സ്വദേശി ആന്‍ഡ്രൂസ് വര്‍ഗീസ് രണ്ടുകോടി ഇരുപത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതുസംബന്ധിച്ച് സൈമണ്‍ ചവറ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."