HOME
DETAILS
MAL
കണ്ണൂരില്‍ സ്‌ഫോടനം: ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
backup
January 26 2018 | 11:01 AM
കണ്ണൂര്‍: കീരിയാട് എരുമവയലില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സ്‌ഫോടനം. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബല്‍റാംപുര്‍ സ്വദേശി ബര്‍ക്കത്ത് കൊല്ലപ്പെട്ടു.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ കണ്ണൂരിലെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടന കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."