HOME
DETAILS
MAL
സിന്ധുവിനെ പരാജയപ്പെടുത്തി സൈന സെമിയില്‍
backup
January 26 2018 | 14:01 PM
ജക്കാര്‍ത്ത: പി.വി സിന്ധുവിനെ പരാജയപ്പെടുത്തി സൈന നെഹ്‌വാള്‍ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് സെമി ഫൈനലില്‍. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ വിജയം.
21-13 എന്ന സ്‌കോറിന് സൈന ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ സിന്ധു ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും സ്‌കോര്‍ 21-19 ന് സൈന ഗെയിം സ്വന്തമാക്കി സെമിയിലേക്ക് പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."