HOME
DETAILS

കാബൂളില്‍ താലിബാന്‍ ചാവേറാക്രമണം: മരണം 103 ആയി

  
backup
January 27 2018 | 13:01 PM

deadly-blast-rocks-kabul-taliban-claims-responsibility

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു. 151 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിന്റെ തൊട്ടടുത്താണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. ആംബുലന്‍സില്‍ ബോംബുകള്‍ ഒളിപ്പിച്ചാണ് ആക്രമണം നടത്തിയത്. മന്ത്രാലയത്തിലേക്കുള്ള പ്രവേശന കവാടത്തിനു തൊട്ടടുത്താണ് ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്നത്. വളരെ തിരക്കേറിയ മേഖലയായതിനാല്‍ വലിയ ആഘാതമുണ്ടായി.

 

ആഭ്യന്തര മന്ത്രാലയ കെട്ടിടം കൂടാതെ, സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂള്‍, കച്ചവട സ്ഥാപനങ്ങള്‍, ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago
No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago