HOME
DETAILS

വിദേശ നിക്ഷേപ ലൈസന്‍സ് നടപടികള്‍ വേഗത്തിലാക്കി

  
backup
January 29 2018 | 03:01 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%a8


റിയാദ്: സഊദിയില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള ലൈസന്‍സ് നടപടികള്‍ അധികൃതര്‍ വേഗത്തിലാക്കി. സഊദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(സാഗിയ)യുടേതാണു നടപടി. പുതിയ ലൈസന്‍സുകള്‍ അനുവദിക്കല്‍, പുതുക്കല്‍, ഭേദഗതി വരുത്തല്‍ എന്നിവക്കുള്ള സമയക്രമവും ചുരുക്കി പരമാവധി വേഗത്തിലാക്കിയതായി സാഗിയ അണ്ടണ്ടര്‍ സെക്രട്ടറി ഇബ്‌റാഹീം അല്‍ സുവൈല്‍ പറഞ്ഞു.
രണ്ടണ്ടു ദിവസത്തില്‍ കൂടുതല്‍ എടുത്തിരുന്ന നടപടികള്‍ ഇപ്പോള്‍ നാലു മണിക്കൂറായാണു കുറച്ചത്. മാത്രമല്ല, ലൈസന്‍സ് ലഭിക്കാന്‍ നേരത്തെ എട്ടു രേഖകള്‍ സമര്‍പ്പിക്കേണ്ടണ്ട സ്ഥാനത്ത് ഇപ്പോള്‍ രണ്ടണ്ടാക്കി ചുരുക്കിയിട്ടുമുണ്ട്. രാജ്യത്ത് വിദേശ നിക്ഷേപം ആഗ്രഹിക്കുന്ന കമ്പനികള്‍ ബാലന്‍സ് ഷീറ്റ്, കൊമേഴ്ഷ്യല്‍ രജിസ്‌ട്രേഷന്‍ എന്നീ രേഖകളാണു സമര്‍പ്പിക്കേണ്ടത്. സമര്‍പ്പിക്കപ്പെടുന്ന രാജ്യത്തെ സഊദി എംബസി സാക്ഷ്യപ്പെടുത്തിയായിരിക്കണം ഇവ സമര്‍പ്പിക്കേണ്ടത്. രാജ്യത്ത് കൂടുതല്‍ വിദേശ നിക്ഷേപം വരുത്തുകയാണു പുതിയ നടപടിക്കു പിന്നില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  10 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  10 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  10 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  10 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  10 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  10 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  10 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  10 days ago