HOME
DETAILS
MAL
ഇംഗ്ലണ്ടിന് വിജയം
backup
January 29 2018 | 03:01 AM
പെര്‍ത്ത്: ആസ്‌ത്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇംഗ്ലണ്ട് 12 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 259 റണ്‍സെടുത്തപ്പോള്‍ ആസ്‌ത്രേലിയയുടെ പോരാട്ടം 247 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ പരമ്പര 4-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."