HOME
DETAILS
MAL
ഡല്‍ഹിയില്‍ കടുത്ത ശൈത്യം, മൂടല്‍ മഞ്ഞ്; 35 ട്രെയിനുകള്‍ വൈകിയോടുന്നു
backup
January 29 2018 | 04:01 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശൈത്യവും മൂടല്‍ മഞ്ഞും ശക്തമായി തുടരുന്നു. 35 തീവണ്ടികള്‍ ഇന്ന് വൈകിയോടുമെന്ന് റിപ്പോര്‍ട്ട്. അഞ്ച് ട്രെയിനുകള്‍ റീഷെഡ്യൂള്‍ ചെയ്യുകയും പത്തെണ്ണം റദ്ദാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."