HOME
DETAILS
MAL
ഡല്‍ഹിയില്‍ നേരിയ ഭൂചലനം
backup
January 31 2018 | 08:01 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരത്തും ഭൂചലനമെന്ന് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് ഇവിടെ അനുഭവപ്പെട്ടത്. കശ്മീരിലും രാജസ്ഥാനിലും ചെറിയ രീതിയില്‍ അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."