HOME
DETAILS
MAL
യുവനടിയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
backup
February 01 2018 | 09:02 AM
കൊച്ചി: മലയാളത്തിലെ പ്രശസ്തയായ യുവനടിയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച രാത്രി മാവേലി എക്‌സ്പ്രസിലാണ സംഭവം. കന്യാകുമാരി സ്വദേശി ആന്റോ ബോസാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."