HOME
DETAILS

മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി സഊദിയില്‍ മരിച്ചു

  
backup
February 13 2017 | 09:02 AM

%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%98%e0%b4%be%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b5%81%e0%b4%9f

റിയാദ്: മസ്തിഷ്‌ക്കാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശി സഊദിയില്‍ മരിച്ചു. മലപ്പുറം പൊന്നാനി കൊരട്ടയില്‍ കുമാരന്റെയും തങ്കമണിയുടെയും മകന്‍ സുനില്‍ കുമാര്‍ (43) ആണ് സഊദിയിലെ ജിസാനില്‍ ബെയ്ഷില്‍ മരിച്ചത്. ദുബായ് ആസ്ഥാനമായ എം സി സി എല്‍ കമ്പനിയുടെ ജിസാന്‍ ശാഖാ അകൗണ്ടന്റായിരുന്നു.

ശനിയാഴ്ച്ച രാത്രി താമസ സ്ഥലത്തു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു.

നേരത്തെ ദുബായില്‍ ആയിരുന്ന സുനില്‍ കുമാര്‍ ആറ് മാസം മുന്‍പാണ് ജിസാനിലാ ശാഖയില്‍ ജോലിക്കെത്തിയത്. ഷിജിയാണ് ഭാര്യ. അനാമിക, അലീന, അനന്യ എന്നിവര്‍ മക്കളാണ്. ബെയിഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കമ്പനി പ്രതിനിധികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  3 months ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago