HOME
DETAILS
MAL
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു
backup
February 13 2017 | 18:02 PM
കൊപ്പം: ഡോ. എം.കെ. മുനീര്‍ എം.എല്‍.എ നയിക്കുന്ന യു.ഡി.എഫ്. മേഖല പ്രചാരണ ജാഥക്ക് കൊപ്പത്ത് നല്‍കുന്ന സ്വീകരണത്തിന്റെ ഭാഗമായി തൃത്താല കൊപ്പത്ത് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയില്‍.
കഴിഞ്ഞ ദിവസം രാത്രിയിലാണ് നശിപ്പിക്കപ്പെട്ടത്. ഈ മാസം പതിനെട്ടിന് ശനിയാഴ്ച്ച 11 നാണ് സ്വീകരണം. യു.ഡി.എഫ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."