HOME
DETAILS
MAL
മുംബൈ അബൂബക്കര്‍ മൗലവി അന്തരിച്ചു
backup
February 13 2017 | 18:02 PM
കീഴുപറമ്പ്: മുംബൈ എസ്.വൈ.എസ് കമ്മിറ്റി പ്രസിഡന്റും ഡോംഗ്രി ഘോരാമുല്ല ജുമാമസ്ജിദ് ചീഫ് ഇമാമുമായിരുന്ന കുനിയില്‍ കോലോത്തുംതൊടി കമ്പളത്തൊടി അബൂബക്കര്‍ മൗലവി(60) അന്തരിച്ചു.
മയ്യിത്ത് നിസ്‌കാരം ഇന്ന് 8.30ന് കുനിയില്‍ ഇരുപ്പാംകുളം ജുമാമസ്ജിദില്‍. മക്കള്‍: അബ്ദുല്‍ ജലീല്‍ റഹ്മാനി, നസീര്‍, ജസീറ, റാഷിദ. മരുമക്കള്‍: മുഹമ്മദ്‌കോയ ചെലവൂര്‍, മുബശ്ശിറ ഒളവട്ടൂര്‍, മുബശ്ശിറ മോള്‍ വടശ്ശേരി. സഹോദരങ്ങള്‍: മുഹമ്മദ്, മമ്മദ്, ഇബ്രാഹീം, അബ്ദു, ആസ്യ ഊര്‍ങ്ങാട്ടിരി, ഖദീജ മൂര്‍ക്കനാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."