HOME
DETAILS
MAL
സ്‌കൂളുകള്‍ക്ക് ഗ്രാന്‍ഡ്
backup
February 04 2018 | 03:02 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പൈതൃക പഠന പദ്ധതിയുടെ ഭാഗമായി പ്രാദേശിക ചരിത്ര രചന, ഡോക്യുമെന്ററി നിര്‍മാണം, പഠന യാത്രകള്‍, ഹെറിറ്റേജ് സര്‍വേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി ജില്ലയിലെ തിഞ്ഞെടുക്കപ്പെടുന്ന ഒരു സ്‌കൂളിന് 20,000 രൂപ വീതം നല്‍കും.
അപേക്ഷകരില്‍നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച പദ്ധതിക്കായിരിക്കും ഗ്രാന്‍ഡ് നല്‍കുക.
അപേക്ഷകള്‍ ഫെബ്രുവരി 20നു മുന്‍പായി ഡയരക്ടര്‍, ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ, കവടിയാര്‍ പി.ഒ., എന്ന വിലാസത്തിലോ സലൃമഹമമൃരവശ്‌ല@െഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കണം. ഫോണ്‍ : 0471 2311547, 9447610302.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."