ഇ-സിഗരറ്റ് യുവാക്കളില്‍ അമിതമായി പുകവലിശീലം വര്‍ധിപ്പിക്കുന്നു
ലോസ്എന്‍ഞ്ചലസ് : ഇ-സിഗരറ്റ് പുതിയ തലമുറയില്‍ പുകവലി ഉപയോഗം വര്‍ധിപ്പിക്കുന്നതായി പഠനം. ഇ-സിഗരറ്റ് നോട് യുവാക്കള്‍ക്കുണ്ടാകുന്ന ആകര്‍ഷണമാണ് പതിയെ പൂര്‍ണമായ പുകവലിയിലേക്ക് മാറ്റുന്നത്.
സാന്‍ഫ്രാന്‍ഫ്രാന്‍സിസ്‌കോയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഒരു കൂട്ടം ഗവേഷകരാണീ വിവരം പുറത്ത് വിട്ടത് കഴിഞ്ഞവര്‍ഷങ്ങളിലായി ഇ-സിഗരറ്റ് ഉപയോഗത്തില്‍ യുവാക്കളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത.് കുട്ടികളില്‍ വരെ വ്യാപകമായ തോതില്‍ ഇ-സിഗരറ്റ് ഉപയോഗം ഉണ്ട്.
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണപെടാറില്ലെങ്കിലും നഗരങ്ങളില്‍ ഇപ്പോള്‍ ഇ-സിഗരറ്റ് ഉപയോഗം വ്യാപിച്ചു വരുന്നു.സിഗരറ്റ് ഉപയോഗം കുറക്കാം എന്ന വ്യാജേനെ വരുമെങ്കിലും യഥാര്‍ത്തതില്‍ ഇ-സിഗരറ്റ് പുകവലിയിലേക്ക് നയിക്കുമെന്നാണ് വസ്തുത. ഒരു പാട് ആരോഗ്യ പ്രശ്‌നങ്ങളാണ് ഇ-സിഗരറ്റ് മൂലം വന്ന് ചേരുന്നത്.
ഇ-സിഗരറ്റ് പലമോഡലുകളില്‍ വരുന്നത് ഭാവിതലമുറയേ ഇതിലേക്ക് ആകര്‍ഷിപ്പിക്കുന്നു പുകവലി വരും തലമുറയെ ചുറ്റിപ്പിടിക്കും മുംമ്പ് ഇതു പോലുള്ള വില്ലന്‍ മാരെ നാം സൂക്ഷികേണ്ടിയിരിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."