HOME
DETAILS
MAL
നിയമസഭ പിരിഞ്ഞു
backup
February 07 2018 | 19:02 PM
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്നലെ പിരിഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച സഭ 11 ദിവസമാണ് സമ്മേളിച്ചത്.
ഫെബ്രുവരി രണ്ടിനു സഭയില്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചു.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്നുദിവസം വീതം മാറ്റിവച്ചു.
രണ്ടുബില്ലുകള്‍ സഭയുടെ പരിഗണനയ്ക്കുവന്നു. എട്ട് അടിയന്തരപ്രമേയങ്ങള്ക്കുള്ള അവതരണാനുമതി നോട്ടിസുകളും സഭ പരിഗണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."