HOME
DETAILS
MAL
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സംഘടന
backup
February 08 2018 | 19:02 PM
മലപ്പുറം: പ്രവാസം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി 'ഗ്ലോബല്‍ പ്രവാസി റിട്ടേണീസ് അസോസിയേഷന്‍' എന്ന സംഘടന രൂപീകരിച്ചു. അബ്ദുസ്സലാം കെ.കെ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി ബദ്‌റുദ്ദീന്‍ കെ.സി-ചാവക്കാട് (പ്രസിഡന്റ്), അബ്ദുല്‍ അസീസ് വള്ളിക്കുന്ന് - മലപ്പുറം, അബ്ദുല്ലക്കുഞ്ഞ്-കാസര്‍കോട് (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്‍ മനാഫ് കെ.ടി -കോഴിക്കോട് (ജന. സെക്രട്ടറി), ശ്രീധരന്‍ വി.കെ-കണ്ണൂര്‍, ഉദയകുമാര്‍ എം-പാലക്കാട് (സെക്രട്ടറിമാര്‍), ആല്‍ബ്രഡ് വില്യം ടി.ടി-കോഴിക്കോട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."