HOME
DETAILS
MAL
വയനാട്ടില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു
backup
February 16 2017 | 05:02 AM
കല്‍പ്പറ്റ: പൊലിസ് സ്റ്റേഷനിലെ എസ്.സി.പി.ഒ കേണിച്ചിറ താഴെമുണ്ട വീട്ടില്‍ രാജു (45) ആണ് മരണപെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ദീര്‍ഘകാലമായി അമ്പലവയല്‍ പൊലിസ് കോര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു.
അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."