HOME
DETAILS
MAL
അഭിനന്ദിന് നാടിന്റെ യാത്രാമൊഴി
backup
February 17 2017 | 06:02 AM
ശ്രീകണ്ഠപുരം: ടിപ്പറിടിച്ചു മരിച്ച രണ്ടര വയസുകാരന് അഭിനന്ദിന്റ വേര്‍പാട് ചുഴലി ഗ്രാമത്തിന് നൊമ്പരമായി. ബുധനാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ റോഡിലേക്കിറങ്ങിയ അഭിനന്ദിന്റെ ദേഹത്ത് ചെങ്കല്ലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി കയറുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ ചുഴലിയില്‍ സംസ്കരിച്ചു. പി ഭാസ്ക്കരന്‍, പ്രദീന്, മിനേഷ് മണക്കാട്, അജ്മല്‍, എം വേലായുധന്, കൊയ്യം ജനാര്ദ്ദനന് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."