HOME
DETAILS
MAL
ചരക്ക് തീവണ്ടി പാളം തെറ്റി
backup
February 11 2018 | 03:02 AM
സത്‌ന: മുംബൈ-ഹൗറ റൂട്ടില്‍ സത്‌നയില്‍ ചരക്ക് തീവണ്ടിയുടെ 24 ബോഗികള്‍ പാളം തെറ്റി. വെള്ളിയാഴ്ച അര്‍ധരാത്രിയായിരുന്നു അപകടമെന്ന് പശ്ചിമ റെയില്‍വേ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ തീവണ്ടി ഗതാഗതത്തെ സാരമായി ബാധിച്ചു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ഇന്നലെ വൈകുന്നേരത്തോടെയാണ് സാധാരണ നിലയിലാക്കാനായത്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി വിവരമില്ലെന്നാണ് റെയില്‍വേ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."