HOME
DETAILS
MAL
സുരക്ഷാ ജീവനക്കാരന്റെ വധം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി
backup
May 31 2016 | 04:05 AM
റിയാദ്: ത്വായിഫില്‍ ജയിലില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ സ്വദേശിയെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി സഊദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
2013ല്‍ ത്വായിഫ് ജയിലില്‍വച്ചു കേണല്‍ അബ്ദുറഹ്മാന്‍ അല്‍ തുബൈത്തിയെ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ സ്വദേശി പൗരനായ ഫഹദ് ഹൗസാവിയെയാണ് വശഷിക്ഷയ്ക്കു വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."