HOME
DETAILS
MAL
പാര്‍ലമെന്റില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി
backup
February 17 2017 | 09:02 AM
ന്യൂഡല്‍ഹി: പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫിസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു.
അഡ്വ.അശ്വനി ഉപാധ്യായയാണ് ഇതു സംബന്ധിച്ച ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."