HOME
DETAILS

അവയവമാറ്റ ശസ്ത്രക്രിയയില്‍ കിങ് ഫൈസല്‍ ആശുപത്രി മുന്നില്‍

  
backup
February 12 2018 | 03:02 AM

soudi-news-12022018-365896

റിയാദ്: അവയവമാറ്റ ശസ്ത്രക്രിയ പട്ടികയിലേക്ക് സഊദിയിലെ റിയാദ് കിങ് ഫൈസല്‍ സ്‌പെഷാലിറ്റി ആശുപത്രിയും. ലോകത്തു നടക്കുന്ന അവയവദാന ശാസ്ത്രക്രിയയില്‍ പത്തു ശതമാനവും നടക്കുന്നത് ഇവിടെയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അന്താരാഷ്ട്ര കരള്‍-ഹൃദയമാറ്റ സൊസൈറ്റിയിലാണ് കിങ് ഫൈസല്‍ കാര്‍ഡിയാക്ക് സെന്റര്‍ സ്ഥാനം പിടിച്ചത്.


കഴിഞ്ഞ വര്‍ഷം മാത്രം ഇവിടെ 35 ഹൃദയമാറ്റ ശാസ്ത്രക്രിയകളാണു നടന്നതെന്ന് ആശുപത്രി തലവനും കണ്‍സള്‍ട്ടന്റുമായ ഡോ. ജിഹാദ് അല്‍ ബുറൈഖി പറഞ്ഞു. പതിനാലു വയസിനു താഴെയുള്ള ഏഴു കുട്ടികളും ഇതി ഉള്‍പ്പെടും. ലോകത്തെ 250 അവയവമാറ്റ ശസ്ത്രക്രിയ കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 87 ശതമാനവും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ വര്‍ഷം വരെ 302 അവയവമാറ്റ ശസ്ത്രക്രിയകളാണ് ഇവിടെ നടന്നത്. 1989ല്‍ പ്രവര്‍ത്തനമാരംഭിച്ച സെന്ററിലൂടെ കൃത്രിമ ഹൃദയക്കുഴലുകളുടെ 302 ഹൃദയകൈമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഹൃദയശസ്ത്രക്രിയക്ക് അല്‍തഖാസാമി പദ്ധതിയിലൂടെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കൃത്രിമ ഹൃദയ പമ്പുകള്‍ സ്ഥാപിക്കാനായി അന്തര്‍ദേശീയമായി അംഗീകൃത സ്ഥാപനങ്ങളുമായി പരിശോധനകള്‍ നടത്തുന്നതായും ജിഹാദ് അല്‍ ബുറൈഖി പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  a minute ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  34 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago