HOME
DETAILS
MAL
ഗര്‍ഭാശയത്തില്‍ നിന്നും ഏഴുകിലോയോളം തൂക്കമുള്ള മുഴ നീക്കം ചെയ്തു
backup
May 31 2016 | 04:05 AM
കല്ലമ്പലം: ഗര്‍ഭാശയത്തില്‍ നിന്നു ഏഴു കിലോയോളം തൂക്കമുള്ള മുഴ നീക്കം ചെയ്തു.
ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ വര്‍ക്കല താഴേവെട്ടൂര്‍ സ്വദേശിനിയാണ് ശസ്ത്രക്രിയക്കു വിധേയയായത്. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്കു ശേഷമാണ് മുഴ നീക്കം ചെയ്തത്. കെ.ടി.സി.ടി ആശുപത്രിയിലെ പ്രസവ ശുശ്രൂഷാ വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സൂസന് കോശി, ഡോ.അശ്വതി, സര്‍ജറി വിഭാഗം മേധാവി ഡോ.ഷമ്മി അനസ്തേഷ്യ വിഭാഗത്തിലെ ഡോ.സജില്‍, ഡോ.രതീഷ്, സീനിയര്‍ നഴ്സുമാരായ ലീല, സഫീല എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."