
രാജ്യത്തെ കൊള്ളയടിക്കാന്‍ മോദിയെ ആലിംഗനം ചെയ്യൂ- പരിഹാസ ശരമെയ്ത് രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്തെ കൊള്ളയടിക്കണമെങ്കില്‍ നരേന്ദ്രമോദിയെ ആലിംഗനം ചെയ്‌തോളൂ എന്ന് രാഹുല്‍ ഗാന്ധി. പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസ് നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുന്ന ചിത്രം യെച്ചൂരി പുറത്തു വിട്ടതിനു പിന്നാലെയാണ് പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയെ കൊള്ളയടിക്കാനുള്ള വഴികള്‍ ബൈ നീരവ് മോദി എന്നതാണ് ട്വീറ്റ്. അതില്‍ അക്കമിട്ടു നിരത്തിയാണ് രാഹുല്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്
1 മോദിയെ ആലിംഗനം ചെയ്യുക
2 ദാവോസില്‍ മോദിക്കൊപ്പം പങ്കെടുക്കുക
ഇങ്ങനെയൊക്കെ ചെയ്താല്‍ കിട്ടുന്ന ഫലമാണ് അടുത്തത്.
1 12,000കോടി രൂപ മോഷ്ടിക്കാം.
2 സര്‍ക്കാര്‍ തെരഞ്ഞുകൊണ്ടിരിക്കെ, മല്യയെ പോലെ രാജ്യം വിടാം.
കേസെടുക്കുന്നതിന് മുമ്പ് നീരവ് മോദി ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബാങ്ക് തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷമായിരുന്നു ദാവോസിലെ സമ്മേളനം.
നീരവ് മോദിയുടെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വന്‍തട്ടിപ്പ് പുറത്തെത്തിയത്. 11,500 കോടി രൂപയുടേതാണ് തട്ടിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുക്കത്തെ പീഡനശ്രമം; ഹോട്ടലുടമയ്‌ക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം
Kerala
• 24 days ago
കറന്റ് അഫയേഴ്സ്-06-02-2024
PSC/UPSC
• 24 days ago
കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് മർദ്ദിച്ച സംഭവം; കമ്പംമെട്ട് സിഐയെ വെള്ളപൂശി എഎസ്പി റിപ്പോർട്ട്
Kerala
• 24 days ago
നെടുമങ്ങാട് കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു
Kerala
• 24 days ago
സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി വിൽപ്പന നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ
Kerala
• 24 days ago
ഈ കൈകൾ ചോരില്ല; ഇതിഹാസത്തെ മറികടന്ന് ഒന്നാമനായി സ്മിത്ത്
Cricket
• 24 days ago
ഏഴു ദിവസത്തേക്കുള്ള ബസ് പാസ്സിന് വെറും 35 ദിര്‍ഹം, ഇനിയാര്‍ക്കും കുറഞ്ഞ ചിലവില്‍ അബൂദബി ചുറ്റിക്കാണാം
uae
• 24 days ago
അഞ്ചലിലെ കോൺഗ്രസ് നേതാവ് എംഡിഎംഎയുമായി അറസ്റ്റിലായ കേസ്; തുടരന്വേഷണത്തിൽ പിടിയിലായത് 4 പേർ
Kerala
• 24 days ago
ഇങ്ങനെയൊരു അരങ്ങേറ്റം ചരിത്രത്തിലാദ്യം; മൂന്ന് ഫോർമാറ്റിലും അമ്പരപ്പിച്ച് ഹർഷിദ് റാണ
Cricket
• 24 days ago
രണ്ടര കിലോ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സെഷന്‍സ് കോടതി
Kerala
• 24 days ago
കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ് ആന്റ് ബയോ റെമഡിയേഷൻ
Kerala
• 24 days ago
റമദാന് അടുത്തു, യുഎഇയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന, കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്
uae
• 24 days ago
ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം; ഡ്രൈവര്‍ക്കെതിരെ കേസ്
Kerala
• 24 days ago
വഴി തെറ്റിച്ച് ഗൂഗിൾമാപ്പ്; തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സിമന്റുമായെത്തിയ ലോറിയെ വഴിതെറ്റിച്ച് ആശുപത്രിയിൽ എത്തിച്ചു; വണ്ടി തിരിച്ചതും കാറില്‍ ഇടിച്ച് അപകടം
Kerala
• 24 days ago
14 സ്റ്റീല്‍ബോബ്,2 പൈപ്പ് ബോംബുകള്‍, വടിവാള്‍; കോഴിക്കോട് വളയത്ത് ആയുധശേഖരം
Kerala
• 24 days ago
'ബോംബ് പൊട്ടുന്നതുപോലെ ഉഗ്രശബ്ദത്തോടെയാണ് സ്റ്റീമര്‍ പൊട്ടിയത്'; കലൂരിലുണ്ടായ അപകടത്തെക്കുറിച്ച് ദൃക്സാക്ഷി
Kerala
• 24 days ago
ആഗോള പ്രതിസന്ധികള്‍ക്കിടയിലും കുലുങ്ങാതെ ഡിപി വേള്‍ഡ്
uae
• 24 days ago
യുഎഇയില്‍ റമദാന് പ്രമാണിച്ച് 70% വരെ കിഴിവ്, പൊടിപൊടിക്കാന്‍ തയ്യാറായി കച്ചവട സ്ഥാപനങ്ങളും
uae
• 24 days ago
വല്ലപ്പുഴയില്‍ സ്ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ആളപായമില്ല
Kerala
• 24 days ago
ഫഹാഹീൽ - ദാറു തഅലീമുൽ ഖുർആൻ മദ്രസ പിക്നിക് സംഘടിപ്പിക്കുന്നു
Kuwait
• 24 days ago
ഉംറ വിസക്കാർക്കുള്ള വാക്സിനേഷൻ തീരുമാനം പിൻവലിച്ചു
Saudi-arabia
• 24 days ago