HOME
DETAILS
MAL
സ്ഥാനാര്‍ഥിയുടെ വാഹനം മറിഞ്ഞു
backup
February 20 2017 | 06:02 AM
പനമരം: പാക്കം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി സഞ്ചരിച്ച ജീപ്പ് മറിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി മണി ഇല്യമ്പത്ത് സഞ്ചരിച്ച ജീപ്പാണ് മറിഞ്ഞത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം നീര്‍വാരം മണല്‍ക്കടവ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."