HOME
DETAILS
MAL
നിയമവും നീതിയും മരീചിക തീര്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന യുവത്വങ്ങള്‍ അനവധിയാണ്
backup
February 18 2018 | 00:02 AM
നിയമവും നീതിയും മരീചിക തീര്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന യുവത്വങ്ങള്‍ അനവധിയാണ്. നിരപരാധികളായി തടവറകളില്‍ ഉരുകിത്തീരുന്ന ജന്മങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. നീതിബോധത്തിന്റെ നിതാന്ത ജാഗ്രതയില്‍ മനസാക്ഷിയുള്ളവര്‍ ഒന്നിച്ചു ഭരണഘടന വിഭാവനം ചെയ്യുന്ന നിയമപരിരക്ഷ സകരിയ്യയെ പോലുള്ളവര്‍ക്കു ലഭിക്കേണ്ടതുണ്ട്. തടവറയില്‍ നരകിക്കുന്നവര്‍ക്കു മോചനം നേടിക്കൊടുക്കാന്‍ രാഷ്ട്രീയവൃത്തങ്ങളും കണ്ണു തുറക്കേണ്ടതുണ്ട്. നിസാര്‍ കൂമണ്ണ അത്തരത്തിലുള്ള ചിന്തയാണ് ഫീച്ചറിലൂടെ ഉണര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."