HOME
DETAILS
MAL
ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം: സംസ്ഥാനത്ത് ബസ് സമരം തുടരും
backup
February 18 2018 | 13:02 PM
തിരുവനന്തപുരം: സംസ്ഥാനത്തു സ്വകാര്യ ബസ് സമരം തുടരും. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാവാത്തതോടെയാണ് സമരം തുടരുമെന്ന് പ്രഖ്യാപിച്ചത്.
വിദ്യാര്‍ഥികളുടെ ബസ് കണ്സഷന് നിരക്ക് വര്‍ധിപ്പിക്കണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മന്ത്രി തയ്യാറായില്ല.
എന്നാല്‍ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കാതെ സമരം നിര്‍ത്തില്ലെന്ന് ഉടമകള്‍ നിലപാടെടുത്തു. വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടാതെ ബസ് ഓടിക്കാനാവില്ലെന്നാണ് ഉടമകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."