HOME
DETAILS
MAL
മുടങ്ങിയ വൈദ്യുത പദ്ധതികള്‍ പുനരാരംഭിക്കും: മന്ത്രി
backup
February 19 2018 | 01:02 AM
തൊടുപുഴ: മുടങ്ങിയ വൈദ്യുത പദ്ധതികള്‍ പുനരാരംഭിക്കുമെന്ന് മന്ത്രി എം.എം മണി. നിര്‍മാണം പൂര്‍ത്തിയാക്കിയ സേനാപതി പള്ളിക്കുന്ന്- കാറ്റൂതിമേട് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനിശ്ചിതത്വത്തിലായ 21 ജലവൈദ്യുത പദ്ധതികളാണ് പുനരാരംഭിക്കുക. സോളാര്‍ പദ്ധതിയിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."