HOME
DETAILS
MAL
യുകി ഭാംബ്രി 101ാം റാങ്കില്‍
backup
February 20 2018 | 02:02 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടോപ് സിംഗിള്‍സ് ടെന്നീസ് താരം യുകി ഭാംബ്രിക്ക് റാങ്കിങില്‍ നേട്ടം. പുരുഷ സിംഗിള്‍സ് റാങ്കിങില്‍ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി താരം 101ാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം സമാപിച്ച ചെന്നൈ ഓപണില്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് താരത്തിന് തുണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."