HOME
DETAILS
MAL
ശുഹൈബിന്റെ കുടുംബത്തിന് ധനസമാഹരണം നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദ്ദനം
backup
February 21 2018 | 04:02 AM
കോഴിക്കോട്: കണ്ണൂരില്‍ വെട്ടേറ്റ് മരിച്ച ശുഹൈബിന്റെ കുടുംബത്തിനായി ധനസമാഹരണം നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റതായി പരാതി. കോഴിക്കോട് ഉള്ള്യേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗാധരനാണ് മര്‍ദനമേറ്റത്. സി.പി.എമ്മാണ് മര്‍ദനത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."