HOME
DETAILS
MAL
ബസാന് ചാര്: കടല്‍ക്കൊള്ളക്കാരുടെ വിഹാര മേഖല
backup
February 23 2018 | 03:02 AM
ധാക്ക: ജനബാഹുല്യത്തിന്റെ പേരില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളെ മരണത്തിലേക്കാണോ മാറ്റിത്താമസിപ്പിക്കുന്നതെന്നത് പ്രധാനപ്പെട്ട സംശയമാണ്.
റോഹിംഗ്യകളെ മ്യാന്മര് സര്‍ക്കാര്‍ ആട്ടിയോടിച്ചപ്പോള്‍ അഭയം നല്കി ലോകത്തിന് മാതൃകയായ ബംഗ്ലാദേശ് ഒടുവില്‍ 100,000 അഭയാര്‍ഥികളെ മാറ്റുന്ന ബസാന് ചാര് ദ്വീപ് കടല്‍ക്കൊള്ളക്കാരുടെ വിഹാര മേഖലയാണ്. മോചന ദ്രവ്യത്തിനായി മത്സ്യത്തൊഴിലാളികളെയും കപ്പലുകളെയും കൊള്ളയടിക്കുന്നവര്‍ ഈ ദ്വീപിലൂടെ റോന്ത് ചുറ്റുന്നത് പതിവാണ്. 20 വര്‍ഷം മുന്‍പാണ് ഈ ദ്വീപ് രൂപം കൊണ്ടത്. 30 കിലോ മീറ്ററാണ് ദീപിന്റെ വിസ്തീര്‍ണം. ജൂണ്‍-സെപ്റ്റംബര്‍ മാസത്തില്‍ സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാവുന്ന അപകട പ്രദേശവുമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."