HOME
DETAILS
MAL
വിമര്‍ശനവുമായി ജേക്കബ് തോമസ്
backup
February 24, 2018 | 10:58 PM
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസ് രംഗത്തെത്തി.
കാട്ടിലെ കണക്ക് എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലാണ് അദ്ദേഹം വിമര്‍ശനം രേഖപ്പെടുത്തിയത്. പോസ്റ്റിന്റെ പൂര്‍ണരൂപം: അന്നമില്ലാതെ മരിച്ചവര്‍ 100 കുഞ്ഞുങ്ങള്‍, അടിയേറ്റ് മരിച്ചവര്‍ 1, മരിച്ചു ജീവിക്കുന്നവര്‍ 31000, സുഖിച്ചു ജീവിക്കുന്നവര്‍ 28 വകുപ്പുകാര്‍, മുടക്കിയ പണം 500കോടി, വിജിലന്‍സിന്റെ ഓഡിറ്റ് ആളെ തട്ടി.. നാം മുന്നോട്ട്, കാടിന്റെ മക്കള്‍ പിന്നോട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."