HOME
DETAILS

സമസ്ത ആദര്‍ശ കാംപയിന്‍: മധ്യമേഖലാ സംഗമം ഏപ്രില്‍ 12ന്

  
backup
February 25 2018 | 01:02 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%86%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae-2


ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പഞ്ചമാസ ആദര്‍ശ പ്രചാരണ കാംപയിനിന്റെ ഭാഗമായി മധ്യമേഖലാ സംഗമം ഏപ്രില്‍ 12ന് പെരിന്തല്‍മണ്ണയില്‍ നടക്കും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പാലക്കാട്, തൃശൂര്‍, മലപ്പുറം, നീലഗിരി ജില്ലകളിലെ ജില്ലാ, മണ്ഡലം,മേഖലാ, പഞ്ചായത്ത്, മഹല്ല് ഭാരവാഹികളാണ് സംബന്ധിക്കേണ്ടത്. പരിപാടിക്ക് അന്തിമ രൂപം നല്‍കുന്നതിന് മാര്‍ച്ച് പത്തിന് ശനിയാഴ്ച സ്വാഗതസംഘത്തിന്റെയും സബ്കമ്മിറ്റിയുടെയും യോഗം സുന്നിമഹലില്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."