HOME
DETAILS
MAL
എം.എം.അക്ബറിന്റെ അറസ്റ്റ്: മനുഷ്യാവകാശ കമ്മിഷന് ഇടപെടണം - എം.എസ്.എം
backup
February 27 2018 | 19:02 PM
കോഴിക്കോട്: ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള പൗരന്റെ മൗലികാവകാശ ലംഘനമാണ് എം.എം.അക്ബറിന്റെ അറസ്റ്റെന്ന് എം.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനംഅഭിപ്രായപ്പെട്ടു.
വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉടന്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.കെ.എന്‍.എം പ്രസിഡന്റ്് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈന് മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."