HOME
DETAILS
MAL
സൈന്യത്തിന്റെ വെടിയേറ്റ് ഭീകരന്‍ കൊല്ലപ്പെട്ടു
backup
March 01 2018 | 19:03 PM
ശ്രീനഗര്‍:ബന്ദിപ്പോരയിലെ ഹാജിന്‍ മേഖലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ഭീകര സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. പുലര്‍ച്ചെ അഞ്ചോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."