HOME
DETAILS
MAL
മദ്യനിരോധനം അസാധ്യമെന്ന് കമല്‍ ഹാസന്‍
backup
March 01 2018 | 19:03 PM
ചെന്നൈ: സമ്പൂര്‍ണ മദ്യനിരോധനം അസാധ്യമാണെന്ന് മക്കള്‍ നീതി മൈയ്യം അധ്യക്ഷന്‍ കമല്‍ ഹാസന്‍. പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയാല്‍ അത് ഉദ്ദേശിച്ചതിനേക്കാള്‍ വലിയ ദോഷമായിരിക്കും ഉണ്ടാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."