HOME
DETAILS
MAL
ഉപതെരഞ്ഞെടുപ്പ് ഫലം മാറ്റത്തിന്റെ തെളിവെന്ന് കോണ്‍ഗ്രസ്
backup
March 01 2018 | 19:03 PM
ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ വിജയം മാറ്റത്തിന്റെ കാറ്റ് വാതില്‍ വന്ന് മുട്ടുന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരു സംസ്ഥാനത്തും ബി.ജെ.പിക്കേതിരായ ജനവികാരം ശക്തമാകുന്നുവെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."