HOME
DETAILS
MAL
പിണറായി വിജയന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍
backup
March 03 2018 | 05:03 AM
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യയും ഒപ്പമുണ്ട്. രക്തത്തില്‍ പ്ലേറ്റ്ലറ്റിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്തകള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."