HOME
DETAILS

നീരവ് മോദിക്കും ചോക്‌സിക്കും എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

  
backup
March 03 2018 | 12:03 PM

non-bailable-warrant-issued-against-nirav-modi-choksi

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,636 കോടി രൂപ തട്ടിച്ച് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്കും പങ്കാളി മെഹുല്‍ ചോക്‌സിക്കും എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സാമ്പത്തിക തട്ടിപ്പ് തടയല്‍ നിയമപ്രകാരം പ്രത്യേക കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

അതേസമയം, ജാമ്യമില്ലാ അറസ്റ്റ് വാറണ്ടിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരുവരുടെയും വക്കിലായ വിജയ് അഗര്‍വാള്‍ പറഞ്ഞു.

കേസില്‍ സി.ബി.ഐ പ്രത്യേക കോടതിക്കു മുമ്പാകെ, ആറു പ്രതികളെ ഹാജരാക്കിയിട്ടുണ്ട്. ഇതില്‍ ഗോകുല്‍നാഥ് ഷെട്ടിയെ പൊലിസ് കസ്റ്റഡിയിലും അഞ്ചു പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

നേരത്തെ, 11,421 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നായിരുന്നു കേസ്. ഫെബ്രുവരി 27ന് 1251 കോടി രൂപ കൂടി തട്ടിച്ചെന്ന കേസും സി.ബി.ഐ രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം, 12,636 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് സി.ബി.ഐ പ്രസ്താവനയില്‍ അറിയിച്ചു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  10 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  42 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago