HOME
DETAILS
MAL
സ്‌കൂള്‍ കുട്ടികള്‍ക്ക് നാലു കിലോ അരി നല്‍കും
backup
March 04 2018 | 02:03 AM
തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും അടുത്ത അധ്യയന വര്‍ഷത്തിലെ മധ്യവേനല്‍ അവധിക്കാലം ആരംഭിക്കുന്നതിന് മുന്‍പായി നാലു കിലോ അരി വീതം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."