HOME
DETAILS
MAL
നയാഗ്രാ...നിനവുകളില്‍ നീയും
backup
March 04 2018 | 03:03 AM
അന്താരാഷ്ട്ര-പ്രാദേശിക രാഷ്ട്രീയങ്ങള്‍ ചര്‍ച്ചയാകുന്ന ലേഖനങ്ങളുടെ സമാഹാരം. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍.പി രാജേന്ദ്രന്റെ അവതാരിക. എഴുത്തുകാരനിലെ സാമൂഹിക നിരീക്ഷകനും രാഷ്ട്രീയ വ്യാഖ്യാതാവും കുതുകിയായ കാഴ്ചക്കാരുനും ചേര്‍ന്ന് പകര്‍ന്നു തരുന്ന അനുഭവങ്ങളും വിചാരങ്ങളും പുസ്തകത്തെ ശ്രദ്ധേയമാക്കുന്നുവെന്ന് പഠനത്തില്‍ വെങ്കിടേഷ് രാമകൃഷ്ണന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."