HOME
DETAILS
MAL
സൈനിക ശക്തിയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം
backup
March 05 2018 | 21:03 PM
ന്യൂഡല്‍ഹി: സൈനിക ശക്തിയില്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം. ആഗോളതലത്തില്‍ തയാറാക്കിയ പട്ടികയിലാണ് ഇന്ത്യ നാലാം സ്ഥാനത്താണെന്ന് വ്യക്തമാക്കുന്നത്. ഇന്ത്യക്ക് തൊട്ടുമുന്‍പില്‍ ചൈനയാണ്. പാകിസ്താന്‍ 13ാം സ്ഥാനത്താണെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."