HOME
DETAILS

മെഡിക്കല്‍ കോളജ്: സര്‍ജറി ഒ.പിയില്‍ ഡോക്ടറെത്തിയില്ല: രോഗികള്‍ കാത്തിരുന്ന് വലഞ്ഞു

  
backup
March 05 2018 | 22:03 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%b1

ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജറി ഒ.പിയില്‍ പ്രധാന ഡോക്ടറെ രോഗികള്‍ കാത്തിരുന്നത് അഞ്ചു മണിക്കൂര്‍. ആശുപത്രിയിലെ 63 ഒ.പിയില്‍ ഇന്നലെയാണ് സംഭവം.
രാവിലെ ഏഴോടെ ഒ.പി കൗണ്ടറിനു മുന്നില്‍ ക്യൂ നിന്ന് ടിക്കറ്റെടുത്ത് ചികിത്സാമുറിക്ക് മുന്നില്‍ കാത്തുനിന്ന നൂറുകണക്കിനു രോഗികളാണ് ദുരിതമനുഭവിച്ചത്. സര്‍ജറി ഒന്നാം യൂനിറ്റിലെ പ്രധാന ഡോക്ടറും ഈ വിഭാഗത്തിന്റെ തലവനുമായ ഡോ. ഇ.വി ഗോപിയാണ് മണിക്കൂറുകള്‍ രോഗികളെ ദുരിതത്തിലാക്കിയത്.
രണ്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് ഉണ്ടായിരുന്നെങ്കിലും സര്‍ജറിക്ക് തിയതി നിര്‍ദേശിക്കാനും അഡ്മിറ്റ് എഴുതാനും യൂനിറ്റ് ചീഫ് തന്നെ വേണം. യൂനിറ്റ് ചീഫിന് ഒ.പിയില്‍ എത്താന്‍ കഴിയാത്ത ദിവസം മറ്റു ഡോക്ടര്‍മാര്‍ക്ക് ചുമതല നല്‍കും.
എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ചുമതലയൊന്നും നല്‍കാതിരുന്നതാണ് രോഗികളെ കുഴക്കിയത്.
കാത്തിരുന്ന് മടുത്ത പല രോഗികളും ഡോക്ടറെ കാണാതെ മടങ്ങിപ്പോയി. ഡോക്ടര്‍ എപ്പോള്‍ വരുമെന്ന ചോദ്യത്തിന് ഇപ്പോള്‍ വരുമെന്നും കൗണ്‍സ ലിങ്ങിലാണെന്നുമായിരുന്നു അധികൃതര്‍ നല്‍കിയ മറുപടി.
അതേസമയം ഒ.പി ദിവസവും സര്‍ജറി ദിവസങ്ങളിലും കൗസലിങ്ങില്‍ നിന്ന് ഡോക്ടര്‍മാര്‍ മാറിനില്‍ക്കാറാണ് പതിവ്.
ഒരുമണിയോടെ ഡോക്ടറെത്തിയപ്പോഴാണ് അവശേഷിക്കുന്ന രോഗികള്‍ക്ക് അഡ്മിറ്റും സര്‍ജറിക്കുള്ള തിയതിയും നല്‍കിയത്. വാര്‍ഡിലും ഒ.പിയിലും രോഗികളെ പരിശോധിക്കുന്നതില്‍ അലംഭാവം കാണിക്കുന്ന യൂനിറ്റാണ് ഇതെന്നും ആരോപണമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago
No Image

ക്ഷേത്രം ആക്രമിച്ച സംഭവം: കാനഡയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രിയുടെ താക്കീത്; ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ല

National
  •  a month ago